"ജിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎച്ച്എസ്എസ് ചിറ്റൂർ (മൂലരൂപം കാണുക)
14:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം | ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്ക്ക് സമീപത്താണ് വിദ്യാലയം. [[ജിഎച്ച്എസ്എസ് ചിറ്റൂർ/History|കൂടുതൽ അറിയാ൯]] | ||
ഭൗതികസൗകര്യങ്ങൾ | |||
10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ. | 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ. | ||