"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:


=== " സാൻതോം" ലഹരിവിരുദ്ധവേദി===
=== " സാൻതോം" ലഹരിവിരുദ്ധവേദി===
"ലഹരി വിമുക്ത  സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ "  എന്ന  ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ  കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.  ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു.  ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം.
"ലഹരി വിമുക്ത  സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ "  എന്ന  ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ  കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.  [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]]<font size="6">
 
''' 2018 -19 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ '''
# ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു.
#"കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി.
# ലഹരി വിരുദ്ധ പ്രദർശനം : ജൂൺ 26 ന് ജനമൈത്രി എക്സൈസ് വകുപ്പുമായി സഹകരിച്ച് പ്രദർശനമൊരുക്കി. എല്ലാ വിദ്യാർത്ഥികൾക്കും സന്ദേശം ഉൾക്കൊള്ളുവാൻ ആകും വിധം ലളിതവും ആകർഷകവും ആയിരുന്നു.
# ലഹരിവിരുദ്ധ സെമിനാർ : 8 ,9 ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്കായുള്ള ലഹരിവിരുദ്ധ സെമിനാർ എക്സൈസ് സി.ഐ ശ്രീ. എം.എൻ . കാസിം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. പി.ശ്രീജേഷ് സെമിനാർ നയിച്ചു.
 
# പ്രശ്നോത്തരി മത്സരം : ലഹരിവിരുദ്ധ നിനാചരണത്തൊടനുബന്ധിച്ച് ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
<gallery>
15014-lahari1.jpg|ലഹരി വിരുദ്ധ പ്രദർശനം
15014-lahari2.jpg|ലഹരി വിരുദ്ധ പ്രദർശനം
15014-lahari3.jpg|ലഹരിവിരുദ്ധ സെമിനാർ
</gallery>
<font size=6>
*[[{{PAGENAME}}/നേർക്കാഴ്ച| '''നേർക്കാഴ്ച - ക‍ുട്ടികള‍ുടെ കോവിഡ് കാല അനുഭവങ്ങൾ''']] ( ചിത്രങ്ങൾ കാണുക)
*[[{{PAGENAME}}/നേർക്കാഴ്ച| '''നേർക്കാഴ്ച - ക‍ുട്ടികള‍ുടെ കോവിഡ് കാല അനുഭവങ്ങൾ''']] ( ചിത്രങ്ങൾ കാണുക)
</font size>
</font size>
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228491" എന്ന താളിൽനിന്ന് ശേഖരിച്ചത്