|
|
വരി 81: |
വരി 81: |
| [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]] | | [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]] |
|
| |
|
| = വാർഷിക പദ്ധതി 2019- 2020= | | = വാർഷിക പദ്ധതി = |
| | | സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]] |
| '''''ആമുഖം '''''
| |
| സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ഈ വർഷത്തെ കർമ്മ പദ്ധതികൾ : | |
| | |
| '''മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം '''
| |
| # ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.
| |
| # ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
| |
| # പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
| |
| # വിദ്യാലയ സൗകര്യ വികസനം
| |
| | |
| '''മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ '''
| |
| # സ്മാർട്ട് ക്ളാസ്സ് റൂം - എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് സ്മാർട് റൂമുകളാക്കുന്നു.
| |
| # എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
| |
| # യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
| |
| # ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
| |
| # യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
| |
| # സ്കൂൾ തല ശാസ്ത്രോത്സവം
| |
| | |
| ''' മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ '''
| |
| # എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
| |
| # ഫീൽഡ് ട്രിപ്പ്, പഠനയാത്ര
| |
| # അക്ഷരക്കളരി
| |
| # മെന്ററിങ്ങ്
| |
| | |
| '''മേഖല 4 - സാമൂഹ്യ പങ്കാളിത്തം '''
| |
| # പഠന പോഷണ പരിപാടികൾ
| |
| # സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
| |
| # രക്ഷിതാക്കൾക്ക് ബോധവൽക്കരണം
| |
| # വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
| |
| # പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
| |
| # മഴ നിറവ് ബോധവൽക്കരണം
| |
| # ഹെർബൽ ഗാർഡൻ നിർമ്മാണം
| |
| | |
| '''മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ '''
| |
| # വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
| |
| # ഔഷധ നിർമ്മാണം
| |
| # പച്ചമരുന്നുകൾ - ബോധവൽക്കരണം
| |
| # പച്ചമരുന്ന് നിർമ്മാണം, വിനിയോഗം
| |
| | |
| '''മേഖല 6 - വ്യക്തിത്വ വികസനം '''
| |
| # സെന്റർ ഓഫ് എക്സലൻസ്
| |
| # ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
| |
| # മഷിതണ്ട് - വാർത്താ പത്രിക
| |
| # സാഹിത്യ ശിൽപ്പശാല
| |
| # നാടകക്കളരി
| |
| # ജീവകാരുണ്യ നിധി
| |
| # ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
| |
| # സെന്റ് തോമസ് റേഡിയോ
| |
| # പ്രസംഗ പരിശീലന കളരി
| |
| # സർഗ്ഗവേള
| |
| ''' മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്'''
| |
| # തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
| |
| # മോണിംഗ് ഡ്രിൽ
| |
| # കായിക വിദ്യാഭ്യാസം
| |
| # പ്ളാസ്റ്റിക് മാലിന്യ ശേഖരണം
| |
| # പച്ചക്കറി കൃഷി
| |
|
| |
|
| = ഭൗതികസൗകര്യങ്ങൾ = | | = ഭൗതികസൗകര്യങ്ങൾ = |