Jump to content

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

introduction
(introduction)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST.JOSEPHS G H S CHENGAL}}
{{prettyurl|ST.JOSEPHS G H S CHENGAL}}
[[പ്രമാണം:25036- 2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:25036- 2.jpg|ലഘുചിത്രം|ഇടത്ത്‌]]
വരി 41: വരി 41:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}}
<font size = 6 color="green">
 
<u>'''''ചരിത്രം'''''</u> </font><br>
= <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാലടി ചെങ്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.</big> =
<font size= 5 color=black>[[പ്രമാണം:25036 2.jpg|ലഘുചിത്രം|stjoseph]]<br>സ്ത്രീകളുടെ  സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിർമ്മിതിയിൽ ഏറെ  പങ്കുവഹിച്ച സെന്റ് ജർമ്മിയിൻ മഠത്തിന്റെ കീഴിൽ ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതയും, ധാർമ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണർവ്വും,സാമൂഹ്യ അർപ്പണ ബോധവും, യഥാർത്ഥമായ വിമോചനവും ഉള്ള  പെൺകുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ൽ ഈ സ്‌ക‍ൂളിന് ആരംഭം കുറിച്ചു.  1946-ൽ പ്രൈമിറ സ്‌ക്കൂൾ മിഡിൽ സ്‌ക്കൂളായി ഉയർത്തി.  1963-ൽ അൺ എയിഡഡ് ഹൈസ്‌ക്കൂൾ ആരംഭിച്ചു.  1983-ൽ എയിഡഡ് സ്‌ക്കൂളായി ഉയർത്തി.  ഇപ്പോൾ  2200റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.  പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുൻപന്തിയിലാണ്.  ഹെഡ‍്മിസ്ട്രസ്സായി സി.ജോയ്സി കെ.പി സേവനം അനുഷ്ഠിക്കുന്നു.</font>
<font size="6" color="green">
<u>'''''ചരിത്രം'''''</u> </font><br>സ്ത്രീകളുടെ  സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിർമ്മിതിയിൽ ഏറെ  പങ്കുവഹിച്ച സെന്റ് ജർമ്മിയിൻ മഠത്തിന്റെ കീഴിൽ ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതയും, ധാർമ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണർവ്വും,സാമൂഹ്യ അർപ്പണ ബോധവും, യഥാർത്ഥമായ വിമോചനവും ഉള്ള  പെൺകുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ൽ ഈ സ്‌ക‍ൂളിന് ആരംഭം കുറിച്ചു.  1946-ൽ പ്രൈമിറ സ്‌ക്കൂൾ മിഡിൽ സ്‌ക്കൂളായി ഉയർത്തി.  1963-ൽ അൺ എയിഡഡ് ഹൈസ്‌ക്കൂൾ ആരംഭിച്ചു.  1983-ൽ എയിഡഡ് സ്‌ക്കൂളായി ഉയർത്തി.  ഇപ്പോൾ  2200റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.  പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുൻപന്തിയിലാണ്.  ഹെഡ‍്മിസ്ട്രസ്സായി സി. പ്രീമ ജോസ് സേവനം അനുഷ്ഠിക്കുന്നു.</font>




വരി 179: വരി 180:
==വഴികാട്ടി
==വഴികാട്ടി
[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]
<!--visbot  verified-chils->
<!--visbot  verified-chils->-->
649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226474" എന്ന താളിൽനിന്ന് ശേഖരിച്ചത്