"കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K. K. K. V. M. L. P. S. Pothappally}}
*
{{PSchoolFrame/Header}}
{{Schoolwiki award applicant}}
 
<nowiki>*</nowiki>{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൊത്തപ്പള്ളി
|സ്ഥലപ്പേര്=പൊത്തപ്പള്ളി
വരി 64: വരി 66:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ  കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ  ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന  ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം  പിറവിയെടുത്തത്.
ആലപ്പുഴ ജില്ലയിൽ  കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ  ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന  ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം   
 
 പിറവിയെടുത്തത്. [[കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി/ചരിത്രം|തുടർന്ന് വായിക്കുക.]]


      കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റ്,കേരള നിയമസഭാംഗം, പാർലമെൻറ് അംഗം, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കയർ ബോർഡ് ചെയർമാൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ  ശ്രീ ജി പി മംഗലത്ത് മഠം  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1960 മെയ് മാസത്തിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന  കാലത്താണ് ഈ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്. 1960 ജൂൺ മാസത്തിൽ പ്രൈമറി വിഭാഗം  പ്രവർത്തനമാരംഭിച്ചു. ആദ്യമായി നിയമിതനായ അധ്യാപകൻ അന്തരിച്ച ശ്രീ പരമേശ്വരൻ നായർ ആയിരുന്നു. 1966 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


      1974 - 75 കാലയളവിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ  പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു.
      1974 - 75 കാലയളവിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ  പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു.
വരി 101: വരി 104:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Kkkvm Winners.jpeg|ലഘുചിത്രം|Youth Festival Winners]]
[[പ്രമാണം:Kkkvm Winners 3.jpeg|ലഘുചിത്രം]]
[[പ്രമാണം:Kkkvm winners 2.jpeg|ലഘുചിത്രം]]
[[പ്രമാണം:Kkkvm winners2.jpeg|ലഘുചിത്രം|Sports winners]]
[[പ്രമാണം:Kkkvm Quiz.jpeg|ലഘുചിത്രം|C H Muhammed Koya Quiz Winner]]
[[പ്രമാണം:Kkkvm lss 2.jpeg|ലഘുചിത്രം|LSS Winner]]
[[പ്രമാണം:Kkkvm Lss 1.jpeg|ലഘുചിത്രം|LSS Winner]]
ആലപ്പുഴ ജില്ലയിലെ കുമാരപുരം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം നിലനിൽക്കുന്നതുതന്നെ സ്കൂളിൻ്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്. എൽ എസ് എസ് പരീക്ഷ ,വിവിധ മത്സര പരീക്ഷകൾ, ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ  ഉന്നത വിജയം നേടുന്നു. അമ്പലപ്പുഴ സബ്ജില്ലാ കലോത്സവം, ഗണിതമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കരസ്ഥമാക്കി.ടാലൻറ് പരീക്ഷ, ഒളിമ്പ്യാഡ് പരീക്ഷ, വിദ്യാരംഗം മത്സരങ്ങൾ എന്നിവയിലെ ഉന്നത വിജയങ്ങൾ വിദ്യാലയ വിജയ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം .
ആലപ്പുഴ ജില്ലയിലെ കുമാരപുരം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം നിലനിൽക്കുന്നതുതന്നെ സ്കൂളിൻ്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്. എൽ എസ് എസ് പരീക്ഷ ,വിവിധ മത്സര പരീക്ഷകൾ, ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ  ഉന്നത വിജയം നേടുന്നു. അമ്പലപ്പുഴ സബ്ജില്ലാ കലോത്സവം, ഗണിതമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കരസ്ഥമാക്കി.ടാലൻറ് പരീക്ഷ, ഒളിമ്പ്യാഡ് പരീക്ഷ, വിദ്യാരംഗം മത്സരങ്ങൾ എന്നിവയിലെ ഉന്നത വിജയങ്ങൾ വിദ്യാലയ വിജയ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം .


വരി 114: വരി 124:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഹരിപ്പാട്.  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നരകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ '''.നാരകത്തറ.'''  ബസ്റ്റാന്റിൽ നിന്നും 800 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.2771666|lon=76.443934|zoom=18|width=full|height=400|marker=yes}}


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
*  പൊത്തപ്പള്ളി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.281531, 76.453417 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226376...2537004" എന്ന താളിൽനിന്ന് ശേഖരിച്ചത്