Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12,731 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


{{prettyurl|Govt. U .P .S Poozhikkadu }}
{{prettyurl|Govt. U .P .S Poozhikkadu }}പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
 


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 56: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=രമേശ് നാരായൺ
|പി.ടി.എ. പ്രസിഡണ്ട്=രമേശ് നാരായൺ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി അസീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി അസീസ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=38325_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:


==ചരിത്രം==
==ചരിത്രം==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും  1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും തിരുമുറ്റത്തെത്തിച്ചു.  
'''പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. '''
== ഭൗതികസൗകര്യങ്ങൾ ==
 
'''1915 ൽ പൂഴിക്കാട് നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ തറയിൽ കൃഷ്ണക്കുറുപ്പിന്റെയും നിലയ്ക്കൽ കുഞ്ഞു പിള്ളയുടെയും നേതൃത്വത്തിലാണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം ആരംഭിച്ചത്.ജൂനിയർ ബേസിക് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1984 ലാണ് ഇതൊരു പൂർണ്ണ സർക്കാർ വിദ്യാലയം ആവുന്നത്.1968 ൽ സർക്കാർ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ പാച്ചുപിള്ള സർ , വെണ്മണി വടക്കേത്തിൽ ശ്രീ ഡാനീയൽ സാർ, ശ്രീ എൻ ജി രാഘവൻ പിള്ള, ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ശ്രീരാമ വർമ്മ തമ്പുരാൻ, ശ്രീ പി കെ പി പോറ്റി, പടിഞ്ഞാറെ പാണോലിൽ ശ്രീ പത്മനാഭപിള്ള, കിഴക്കേതിൽ ശ്രീ കൊച്ചുണ്ണിക്കുറുപ്പ്, തൈമുക്കേൽ ശ്രീ നാരായണ പിള്ള, ശ്രീ ഉണ്ണൂണ്ണി സാർ, ശ്രീ യോഹന്നാൻ സർ, ശ്രീമതി ഏലിയാമ്മ ടീച്ചർ, പുത്തൻ വീട്ടിൽ ശ്രീരാമൻ ശങ്കരൻ, എ ഇ ഒ ശ്രീ ജോർജ്ജ്, ഫിലിപ്, ശ്രീ മുളങ്കോട്ട് നീലകണ്ഠപിള്ള, ലെയ്സൺ കമ്മിറ്റി ചെയർമാൻ ശ്രീ വെളിയം ഭാർഗ്ഗവൻ എന്നിവരാണ്.'''
 
'''2011-2012 സ്കൂൾ വർഷം അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ ശ്രമഫലമായി 25 കുട്ടികൾ ഓടു കൂടി പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. ഒരു അധ്യാപികയും ഒരു ആയയും അന്ന് ജോലിയിൽ പ്രവേശിച്ചു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ ഗോപിനാഥൻ പിള്ള സാറിനൊപ്പം പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് രാധാകൃഷ്ണൻ, പന്തളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രതാപൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഡി എൻ ത്രിദീപ്, വാർഡ് മെമ്പർ ശ്രീ രാജു കല്ലുമ്മൂടൻ, എസ് എസ് ജി ചെയർമാൻ ഡോക്ടർ പി ജെ പ്രദീപ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന മുഖ്യ രക്ഷാധികാരി ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ചെയർമാൻ ശ്രീ കെ കെ ദാമോദരൻ എന്നിവർ പ്രീ പ്രൈമറി വിഭാഗം സ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകി.'''
 
'''ബഹുമാന്യനായ സ്ക്കൂൾ പ്രഥമാധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ആശംഭിച്ച പ്രീ പ്രൈമറി വിഭാഗം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം. സ്കൂളിന്റെ വളർച്ചയ്ക്കും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവിനും തുടക്കം സഹായിച്ചു. ഇന്ന് പ്രീ പ്രൈമറി വിഭാഗത്തിൽ175 കുട്ടികളും 6 അധ്യാപകരും 2 ആയമാരും പ്രവർത്തിക്കുന്നു. ശ്രീ ടി ജീ ഗോപിനാഥൻ പിള്ള സാർ പ്രഥമാധ്യാപകൻ ആയിരുന്ന കാലം (2005-06 മുതൽ 2018-19 വരെ) സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.2005 ൽ150 കുട്ടികളും 8 അധ്യാപകരുമായി ആയിരുന്ന സ്ക്കൂളിൽ 2018-19 ആയപ്പൊഴേക്കും 630 കുട്ടികളും 20 അധ്യാപകരുമായി വളർന്നു.'''
 
'''സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015 അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീ ആന്റോ ആന്റണി ( എം പി) , ശ്രീ ചിറ്റയം ഗോപകുമാർ MLA,  ശ്രീ തൈക്കൂട്ടത്തിൽ സക്കീർ, മറ്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിന്നിരുന്ന പരിപാടികളിൽ സാഹിത്യ സമ്മേളനം, നേത്രചികിത്സ ക്യാമ്പ്, പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം, സെമിനാറുകൾ, പ്രദർശനങ്ങൾ, ബോധവത്ക്കരണ ക്യാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2015-16 അധ്യയന വർഷം MLA യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരമുളള ഡിജിറ്റൽ ക്ലാസ് മുറികൾ ആക്കീ തീർത്തു. MLA  യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു സ്ക്കൂൾ ബസും അനുവദിച്ചു.2010-11 അധ്യയന വർഷം മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നതിന് അന്നത്തെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ രവി സാർ അനുവാദം നൽകിയത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടവർക്ക് വൻ തുക നൽകി അൺ എയ്ഡഡ് സ്കൂളിനെ ആശ്രയിക്കാതെ മെച്ചപ്പെട്ട വിദ്യാഭ്യാസം സൗജന്യമായി നൽകുവാൻ സഹായകമായി. 2016 -17  സ്കൂളിന്റെ പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിനെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പീ ജെ കുര്യൻ സ്ക്കൂളിന്റെ അക്കാദമികവും ഭൗതീകവുമായ വളർച്ചയും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും നേരിട്ട് കണ്ട് മനസ്സിലാക്കി സാറിന്റെ നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി 3 ക്ലാസ് മുറികൾ പണിയുന്നതിന്നുള്ള 20 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. അങ്ങനെ 3 ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ഈ കാലയളവിൽ നിലവിൽ വന്നു.'''
 
'''2018 -19 കാലയളവിൽ പി ടി എ പ്രസിഡന്റ് ശ്രീ ബിജു, മുൻ പി ടി എ പ്രസിഡന്റ് ശ്രീലാൽ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി പി ടി എ യുടെ സ്നേഹത്തോടെ ഒരു ബസ് കൂടി സ്കൂളിനു വേണ്ടി വാങ്ങി കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തി.'''
 
'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളായ ജൈവ പച്ചക്കറി കൃഷി, കലാകായിക പരീശീലനങ്ങൾ എന്നീ വയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത്. അങ്ങനെ എല്ലാ മേഖലയിലും മികവിന്റെ കേന്ദ്രമായി പൂഴിക്കാട് ഗവൺമെന്റ് യൂ പി സ്കൂൾ മാറിയിരിക്കുന്നു.'''
 
'''2018 മുതൽ ശ്രീമതി ബി വിജയലക്ഷ്മി ടീച്ചർ പ്രഥമാധ്യാപികയായി തുടരുന്നു ഇപ്പോൾ പ്രീ പ്രൈമറി വിഭാഗം ഉൾപ്പടെ 930 കുട്ടികൾ പഠിക്കുന്നു. 27 അധ്യാപകരും 4  അനധ്യാപകരും ജോലി ചെയ്തു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന 10 ക്ലാസ് മുറികളുടെ പണിയും നടക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സമയം പൂഴിക്കാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന വിദ്യാലയമായ പൂഴിക്കാട് ഗവ യു പി സ്കൂൾ നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വടവൃക്ഷമായി ഇന്നും നിലകൊള്ളുന്നു.'''
 
==ഭൗതികസൗകര്യങ്ങൾ==
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.  
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.  


വരി 74: വരി 90:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ലബുകൾ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
   ==മികവുകൾ==
   ==മികവുകൾ==
''അവാർഡുകൾ
''അവാർഡുകൾ''
   1. ദേശിയഅധ്യാപക അവാർഡ്‌.
   1. ദേശിയഅധ്യാപക അവാർഡ്‌.
   2. സംസ്ഥാന അധ്യാപക അവാർഡ്‌.  
   2. സംസ്ഥാന അധ്യാപക അവാർഡ്‌.  
വരി 106: വരി 122:
     *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
     *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
     *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
     *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
     *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ ''''പഴമയുടെവേരുകൾ തേടി''''  
     *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ '<nowiki/>'''പഴമയുടെവേരുകൾ തേടി''''  
     എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''
     എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''


വരി 126: വരി 142:
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു     
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു     


'''മാതൃഭൂമി  സീഡ്  / നന്മ  
'''മാതൃഭൂമി  സീഡ്  / നന്മ '''
മലയാള മനോരമ  നല്ല പാഠം'''
മലയാള മനോരമ  നല്ല പാഠം


സമൂഹ നന്മ ലക്ഷ്യമാക്കി  പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ്/ നന്മ, മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു  
സമൂഹ നന്മ ലക്ഷ്യമാക്കി  പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ്/ നന്മ, മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു  
വരി 140: വരി 156:




'''LSS/ USS  നവോദയ/ സുഗമ  ഹിന്ദി പരീക്ഷാ പരിശീലനം  
'''LSS/ USS  നവോദയ/ സുഗമ  ഹിന്ദി പരീക്ഷാ പരിശീലനം '''
'''




വരി 165: വരി 180:




'''വിദ്യാരംഗം            -രേഖ ആർ  
'''വിദ്യാരംഗം            -രേഖ ആർ '''


ഇംഗ്ലീഷ് ലിറ്റററിക്ലബ്  -ശ്രീദേവി  
ഇംഗ്ലീഷ് ലിറ്റററിക്ലബ്  -ശ്രീദേവി  
വരി 186: വരി 201:


റോഡ് സുരക്ഷാ ക്ലബ്      -സുമ, മഞ്ജു  
റോഡ് സുരക്ഷാ ക്ലബ്      -സുമ, മഞ്ജു  
'''








'''എൻഡോവ്മെന്റുകൾ / ക്യാഷ്  അവാർഡുകൾ  
'''എൻഡോവ്മെന്റുകൾ / ക്യാഷ്  അവാർഡുകൾ '''
'''




*പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്  
*പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്




*ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്  
* ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്




*ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്
* ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്




വരി 213: വരി 226:




*ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
* ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്




വരി 229: വരി 242:




* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങ�
*ക്ലബ്ബ് പ്രവർത്തനങ്ങ�
<!--visbot  verified-chils->-->
<!--visbot  verified-chils->-->
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225580" എന്ന താളിൽനിന്ന് ശേഖരിച്ചത്