"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
സ്കൂൾ തലത്തിൽ രൂപം കൊള്ളുന്ന ഈ സംഘടനയ്ക്ക് സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനായും നേതൃപാടവമുള്ള ഒരു കുട്ടിയെ കൺവീനറായും ഉൾപ്പെടുത്തി പുതിയ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ സംഘടന രൂപം കൊള്ളുന്നു ഇതോടനുബന്ധമായി പ്രസിദ്ധ സാഹിത്യകാരന്മാരെ വച്ച് ഒരു ഉദ്ഘാടനവും നടത്താറുണ്ട്.

കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി പ്രവർത്തിക്കുക ചെയ്യുന്നു
കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222707" എന്ന താളിൽനിന്ന് ശേഖരിച്ചത്