"ചിറയകം ജി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,792 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:
        1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. അദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത  മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത്  പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ  ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര  സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്‌. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന്  സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221843" എന്ന താളിൽനിന്ന് ശേഖരിച്ചത്