Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്==
==സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്==
[[പ്രമാണം:15048award.jpg|ലഘുചിത്രം|നടുവിൽ]]<p style="text-align:justify">പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്</p>{{PHSSchoolFrame/Pages}}

==<font color=blue>'''സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ '''</font>==
മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.  2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.
  ''' ډ അവാർഡുകൾ'''
        ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ
        ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ
        ? മാതൃഭൂമി നന്മ അവാർഡ്
        ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്
        ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ
        ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം
        ? ആലെേ ഘശഹേേല ഗശലേെ അംമൃറ ڊ 50,000/- രൂപയും പ്രശസ്തി പത്രവും
        ? ഭൂമിത്രസേന പുരസ്കാരം
        ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ
<gallery mode="packed-hover">
പ്രമാണം:15048aw4.png||
പ്രമാണം:15048aw5.png||
പ്രമാണം:15048aw6.jpg||
</gallery>
3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216588" എന്ന താളിൽനിന്ന് ശേഖരിച്ചത്