Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .[[ഗവ. എൽ പി സ്കൂൾ പുതിയവിള/ചരിത്രം|കൂടുതൽ വായിക്കുക]]           

== ഭൗതികസൗകര്യങ്ങൾ. ==
== ഭൗതികസൗകര്യങ്ങൾ. ==
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.കൂടുതൽ വായിക്കുക
 
സ്കൂൾ കോംപ്ലക്സ്‌ ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്.
 
സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.
 
ഒരോ ക്ലാസിനും 2 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടറുകളും ഉപയോഗിക്കാനായുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി 2 കമ്പ്യൂട്ടറും ഇവയെല്ലാം സജ്ജീകരിച്ച്‌ ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്.
 
2019 -20 പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
 
ഉച്ചഭക്ഷണ ക്രമീകരണങ്ങൾക്കായി വിശാലമായ ഊണുമുറിയും ഇരിപ്പിടങ്ങളും സ്കൂളിലുണ്ട്.
 
വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ് ലറ്റ് സൗകര്യം കുട്ടികൾക്കായുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214881" എന്ന താളിൽനിന്ന് ശേഖരിച്ചത്