"എസ് എൻ വി യു പി എസ് എൽതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ വി യു പി എസ് എൽതുരുത്ത്/ചരിത്രം (മൂലരൂപം കാണുക)
15:01, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഫീസ്ആനുകൂല്യം അനുഭവിച്ച് താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ള ഒരു സ്ഥാപനം ആയതുകൊണ്ട് കൊടുങ്ങല്ലൂരിലെ പലഭാഗങ്ങളിൽനിന്നും അവർണ്ണർ ഇവിടെ വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നു.വിജ്ഞാനത്തിനു വേണ്ടി ദാഹിച്ചിരുന്ന താഴ്ന്ന ജാതിക്കാർക്ക് ഈ സ്കൂൾ ഒരു അനുഗ്രഹമായിരുന്നു ആദ്യത്തെ മാനേജറും ഹെഡ്മാസ്റ്ററും ദാമോദരൻ മാസ്റ്റർ ആയിരുന്നു ആദ്യകാലത്ത് സ്കൂളിന് ഓപ്പൺ കോപ്പറേറ്റീവ് എൽ പി സ്കൂൾ എന്നായിരുന്നു പേര്.എന്ന് ചില പഴമക്കാർ പറഞ്ഞു വരുന്നു.ആദ്യം ഇത് എൽ പി സ്കൂൾ ആയിരുന്നു. | ||
1962 ഇത് യുപി സ്കൂളായി ഉയർന്നു.അന്ന് യുപിഎസ് എൽത്തുരുത്ത് എന്നായിരുന്നു പേര്. ദാമോദര തണ്ടാൻ സ്ഥാപിച്ച തുകൊണ്ട് " തണ്ടാന്റെ സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്നു. | |||
സഹോദരൻ അയ്യപ്പൻ ഒരിക്കൽ ഇവിടം സന്ദർശിക്കാൻ ഇടയായി.അദ്ദേഹം സ്കൂളിൽ ഗുരുദേവൻറെ എണ്ണച്‌ഛായ ചിത്രംഅനാവരണം ചെയ്തു.അദ്ദേഹമാണ് സ്കൂളിന് ശ്രീ നാരായണ വിലാസം സ്കൂൾ എന്ന പേര് നൽകാൻ നിർദേശിച്ചത്.കുറെ വർഷങ്ങൾക്കു ശേഷം മേലധികാരികൾ ഈ പേര് അനുവദിച്ചു തന്നു . |