"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി (മൂലരൂപം കാണുക)
14:00, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.) | |||
== ചരിത്രം == | == ചരിത്രം == | ||
ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. | ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട് ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. |