Jump to content
സഹായം

"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit heading
No edit summary
(edit heading)
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത്  32 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.

== ചരിത്രം ==
= '''''ചരിത്രം''''' =
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന '''ഇഷാഅത്തുൽ ഉലൂം (ഐ.യു.)''' ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
= '''''ഭൗതികസൗകര്യങ്ങൾ''''' =
98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ  ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.

വരി 79: വരി 80:
ഈ സ്കൂളിന്റെ  വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 93: വരി 94:
== മാനേജ്മെന്റ് == MANAGER: T.E. MOIDEENKUTTY

== തർബിയ്യത്തുൽ ഇസ്ലാം സംഘം പറപ്പൂർ ==
== '''''തർബിയ്യത്തുൽ ഇസ്ലാം സംഘം പറപ്പൂർ''''' ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208831" എന്ന താളിൽനിന്ന് ശേഖരിച്ചത്