Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"വി വി എസ് എച്ച് എസ് മണ്ണുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}ആൺകൂട്ടികളും, പെണ്കുട്ടികളും ഉള്ള  വിദ്യാലയമാണിത് . പഠനത്തിൽ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളിൽ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവർണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.

മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു.  ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 53 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു.  ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 25 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.

നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ  എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകൾക്ക് അർഹരാക്കി തീർക്കുക എന്നതാണ് ഇന്നുള്ള  അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വർഷത്തെ എസ്.എസ്.എല്.സി റിസൽട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകർ പരിശ്രമിച്ച് 2007 ൽ എസ്.എസ്.എൽ.സി ക്ക് 75% വും 2008 ൽ  93% വും 2009 ല് 100% വും 2010 ൽ 63% ,2011 ൽ 92% വും 2012 മുതൽ 2016 വരെ തുടർച്ചയായി 100% റിസൽറ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ൽ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും 2018 ലും 2019 ലും 2020, 2021 തുടർച്ചയായി 10 വർഷം 100% നേടുകയും ചെയ്തു. ഈ വിജയം തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ൽ 32 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 25 കുട്ടികളാണുളളത്.

110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201612" എന്ന താളിൽനിന്ന് ശേഖരിച്ചത്