"എ.എൽ.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് ഇരിങ്ങപ്പുറം (മൂലരൂപം കാണുക)
15:58, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എ.എൽ .പി.സ്കൂൾ.ഇരിങ്ങപ്പുറം. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് തണ്ടാശ്ശേരി തറവാട്ടുകാരുടെ കൈവശഭൂമിയായിരുന്നു. .പിന്നീട് മേലെ പുരക്കാർക്ക് കൈമാറുകയും അവരിൽ നിന്ന് ഇന്നത്തെ മാനേജ്‍മെന്റിന്റെ പൂർവ്വികാവകാശിയായ പുലിക്കോട്ടിൽ മമ്മായി പ്പറമ്പിൽ ഉട്ടുപ്പ് മാസ്റ്റർ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു . | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ഇരിങ്ങപ്പുറം എ.എൽ പി സ്കൂളും പരിസരവും ദീർഘകാലം രാജവംശത്തിന്റെ ഭരണത്തിനു വിധേയമായതാണ് .സവർണ്ണർക്കും അവർണ്ണർക്കും പ്രത്യേകം ക്ഷേത്രങ്ങളും കലകളും പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നു .1950 നു ശേഷം ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വായനശാല ഇന്നും വളരെ അന്തസ്സോടെ പ്രവർത്തിച്ചു വരുന്നു. വസന്തകാലത്തിന്റെ തുയിലുണർത്തുപാട്ടുമായി വീടുകൾ തോറും കയറിയിറങ്ങുന്ന പാണൻപാട്ടു ഈ ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു .ഇന്നും അത് തുടരുന്നു .വാദ്യമേളങ്ങൾ കൊണ്ട് സമൃദ്ധമായ ഉത്സവങ്ങൾ ഇവിടെ നടക്കാറുണ്ട് . മദ്ദളം ,ചെണ്ട ,വാദ്യമേളം ,നാദസ്വരം എന്നീ വാദ്യമേളങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു . | |||
== | == == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
L ഷെയ്പ്പിലുള്ള പ്രീ കെ ഇ ആർ കെട്ടിടം .ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂര .അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,കുട്ടികൾക്ക് എണ്ണത്തിനനുസരിച്ചുള്ള ബാത്ത്രൂംസ് ശൗച്യാലയങ്ങൾ ,പാചകപ്പുര ,സ്മാർട്ട് റൂം ,കമ്പ്യൂട്ടർറൂം ,കിണർ ,ടാപ്പ് ,പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, റാമ്പ്, നക്ഷത്രവനം . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗണിത വിജയം ,ഉല്ലാസ ഗണിതം ,ഹലോ ഇഗ്ലീഷ് ,പത്രവായന,പത്രക്വിസ്സ് ,ഇംഗ്ലീഷ് ഡേ ദിനാചരണം ,അറബിക് ഡേ ദിനാചരണം ,സ്പോർട്സ് ഡേ ആർട്സ് ഡേ വർക്ക് എക്സ്പീരിയൻസ് ഡേ ,എക്സ് പെരിമെന്റസ് ഡേ ,ഭക്ഷ്യ മേള ,കബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ , | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1- പി സി ഉട്ടൂപ്പ് മാസ്റ്റർ | |||
2- പി ഐ വർഗ്ഗീസ് മാസ്റ്റർ | |||
3- പി വി താണ്ടമ്മ ടീച്ചർ | |||
4-പി .വി ജേക്കപ്പ് മാസ്റ്റർ | |||
5-വി,കെ, ജോസഫ് മാസ്റ്റർ | |||
6-സി ജി ലൂസി ടീച്ചർ | |||
7-കെ. ജി മേഴ്‌സി ടീച്ചർ | |||
8- റ്റി .എസ് ഇന്ദിരാഭായ് | |||
9- സി .എൽ.മേരി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 79: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.599379,76.053811 | ഗുരുവായൂർ -തൃശൂർ റോഡിൽ മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ തൈക്കാട് 110 k v സബ് സ്റ്റേഷനു എതിർവശത്തേയ്ക്ക് പോകുന്ന തൈക്കാട് -ചാട്ടുകുളം റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ കാണുന്ന ട്രാൻസ്ഫോമറിന്റെ വലത് വശത്തേക്ക് തിരിഞ്ഞാൽ സ്കൂളിലെത്താം .{{#multimaps:10.599379,76.053811 | ||
|zoom=18}} | |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |