എ.എൽ.പി.എസ് ഇരിങ്ങപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് ഇരിങ്ങപ്പുറം
വിലാസം
ഇരിങ്ങപ്പുറം

ഇരിങ്ങപ്പുറം പി.ഒ.
,
680103
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽalpsiringapuramgvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്24224 (സമേതം)
യുഡൈസ് കോഡ്32070301801
വിക്കിഡാറ്റQ64088813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസ് പി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്നിമ്യ വിജീഷ്
അവസാനം തിരുത്തിയത്
25-01-202224224sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എ.എൽ .പി.സ്കൂൾ.ഇരിങ്ങപ്പുറം. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് തണ്ടാശ്ശേരി തറവാട്ടുകാരുടെ കൈവശഭൂമിയായിരുന്നു. .പിന്നീട് മേലെ പുരക്കാർക്ക് കൈമാറുകയും അവരിൽ നിന്ന് ഇന്നത്തെ മാനേജ്‍മെന്റിന്റെ പൂർവ്വികാവകാശിയായ പുലിക്കോട്ടിൽ മമ്മായി പ്പറമ്പിൽ ഉട്ടുപ്പ് മാസ്റ്റർ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു .

ചരിത്രം

ഇരിങ്ങപ്പുറം എ.എൽ പി സ്കൂളും പരിസരവും ദീർഘകാലം രാജവംശത്തിന്റെ ഭരണത്തിനു വിധേയമായതാണ് .സവർണ്ണർക്കും അവർണ്ണർക്കും പ്രത്യേകം ക്ഷേത്രങ്ങളും  കലകളും പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നു .1950 നു ശേഷം ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വായനശാല ഇന്നും വളരെ അന്തസ്സോടെ പ്രവർത്തിച്ചു വരുന്നു. വസന്തകാലത്തിന്റെ തുയിലുണർത്തുപാട്ടുമായി വീടുകൾ തോറും കയറിയിറങ്ങുന്ന പാണൻപാട്ടു ഈ ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു .ഇന്നും അത് തുടരുന്നു .വാദ്യമേളങ്ങൾ കൊണ്ട് സമൃദ്ധമായ ഉത്സവങ്ങൾ ഇവിടെ നടക്കാറുണ്ട് . മദ്ദളം ,ചെണ്ട ,വാദ്യമേളം ,നാദസ്വരം എന്നീ വാദ്യമേളങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു .


                                               

ഭൗതികസൗകര്യങ്ങൾ

L ഷെയ്പ്പിലുള്ള പ്രീ കെ ഇ ആർ കെട്ടിടം .ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂര .അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,കുട്ടികൾക്ക് എണ്ണത്തിനനുസരിച്ചുള്ള ബാത്ത്രൂംസ് ശൗച്യാലയങ്ങൾ ,പാചകപ്പുര ,സ്മാർട്ട് റൂം ,കമ്പ്യൂട്ടർറൂം ,കിണർ ,ടാപ്പ് ,പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, റാമ്പ്, നക്ഷത്രവനം .

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത വിജയം ,ഉല്ലാസ ഗണിതം ,ഹലോ ഇഗ്ലീഷ് ,പത്രവായന,പത്രക്വിസ്സ് ,ഇംഗ്ലീഷ് ഡേ ദിനാചരണം ,അറബിക് ഡേ ദിനാചരണം ,സ്പോർട്സ് ഡേ ആർട്സ് ഡേ വർക്ക് എക്സ്പീരിയൻസ് ഡേ ,എക്സ് പെരിമെന്റസ് ഡേ ,ഭക്ഷ്യ മേള ,കബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ ,

മുൻ സാരഥികൾ

1- പി സി ഉട്ടൂപ്പ് മാസ്റ്റർ

2- പി ഐ വർഗ്ഗീസ് മാസ്റ്റർ

3- പി വി താണ്ടമ്മ ടീച്ചർ

4-പി .വി  ജേക്കപ്പ് മാസ്റ്റർ

5-വി,കെ, ജോസഫ് മാസ്റ്റർ

6-സി ജി ലൂസി ടീച്ചർ

7-കെ. ജി മേഴ്‌സി ടീച്ചർ

8- റ്റി .എസ് ഇന്ദിരാഭായ്

9- സി .എൽ.മേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ -തൃശൂർ റോഡിൽ മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ തൈക്കാട് 110 k v സബ് സ്റ്റേഷനു എതിർവശത്തേയ്ക്ക് പോകുന്ന തൈക്കാട് -ചാട്ടുകുളം റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ കാണുന്ന ട്രാൻസ്ഫോമറിന്റെ വലത് വശത്തേക്ക് തിരിഞ്ഞാൽ സ്കൂളിലെത്താം .{{#multimaps:10.599379,76.053811 |zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ഇരിങ്ങപ്പുറം&oldid=1405072" എന്ന താളിൽനിന്ന് ശേഖരിച്ചത്