Jump to content
സഹായം


"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു.  
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു.  
1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. [[അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/ചരിത്രം|കൂടുതൽ അറിയുക]]  
1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. 2000ത്തിൽ ഇത് ഒരു ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. [[അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/ചരിത്രം|കൂടുതൽ അറിയുക]]  


== PRINCIPAL ==
== PRINCIPAL ==
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199238" എന്ന താളിൽനിന്ന് ശേഖരിച്ചത്