"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക (മൂലരൂപം കാണുക)
12:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾ | ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾ | ||
പൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]] | പൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. | 1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. |