Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ്  -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾ  

പൈക സെൻറ്  ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.കൂടുതൽ വായിക്കുക അന്നുണ്ടായിരുന്ന സൺഡേ സ്കൂൾ കെട്ടിടം വിപുലീകരിച്ച് 1943 ൽ കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സർക്കാരിലേക്ക് തുടർച്ചയായി അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ൽ ബഹു.പറത്താനത്ത് തോമ്മാച്ചൻറ കാലത്ത്  
പൈക സെൻറ്  ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]] അന്നുണ്ടായിരുന്ന സൺഡേ സ്കൂൾ കെട്ടിടം വിപുലീകരിച്ച് 1943 ൽ കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സർക്കാരിലേക്ക് തുടർച്ചയായി അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ൽ ബഹു.പറത്താനത്ത് തോമ്മാച്ചൻറ കാലത്ത്  
  ലിറ്റിൽ ഫ്ലവർ എൽ പി സ്കൾ സ്ഥാപിതമായി.1976  ൽ ബഹു.ജോർജ് നെല്ലിക്കാട്ടിൽ അച്ചൻ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.
  ലിറ്റിൽ ഫ്ലവർ എൽ പി സ്കൾ സ്ഥാപിതമായി.1976  ൽ ബഹു.ജോർജ് നെല്ലിക്കാട്ടിൽ അച്ചൻ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197314" എന്ന താളിൽനിന്ന് ശേഖരിച്ചത്