"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി സ്കൂൾ പാറപ്പള്ളി (മൂലരൂപം കാണുക)
12:48, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 30: | വരി 30: | ||
നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്. | നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.[[ഗവ.എൽ പി എസ് പറപ്പള്ളി/ചരിത്രം|Read more.]] | തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.[[ഗവ.എൽ പി എസ് പറപ്പള്ളി/ചരിത്രം|Read more.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |