"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി സ്കൂൾ പാറപ്പള്ളി (മൂലരൂപം കാണുക)
12:47, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 30: | വരി 30: | ||
നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്. | നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.Read more. 1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെൻറ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെൻറ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. | തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.[[ഗവ.എൽ പി എസ് പറപ്പള്ളി/ചരിത്രം|Read more.]] 1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെൻറ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെൻറ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |