Jump to content
സഹായം

"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GAIN
No edit summary
(GAIN)
വരി 87: വരി 87:
36021principal1.jpg|'''മനോജ് വി'''  '''(പ്രിൻസിപ്പാൾ)‍‍'''
36021principal1.jpg|'''മനോജ് വി'''  '''(പ്രിൻസിപ്പാൾ)‍‍'''
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)'''
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)'''
</gallery></center>
</gallery>

''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക]]'''<br>
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക]]'''<br>
വരി 165: വരി 165:
''' [[{{PAGENAME}}/kalamandapam|"'കേരളകലാമണ്ഡപം'" വിശദാംശങ്ങൾ ഇവിടെ അറിയാം]]'''   
''' [[{{PAGENAME}}/kalamandapam|"'കേരളകലാമണ്ഡപം'" വിശദാംശങ്ങൾ ഇവിടെ അറിയാം]]'''   

കേരള കലാമണ്ഡപം
മാന്നാർ നായർ സമാജം സ്കൂളിലെ കേരള കലാമണ്ഡപം 2006ൽ പ്രവർത്തനമാരംഭിച്ചു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം ചെണ്ട മൃദംഗം വയലിൻ കീബോർഡ് ഗിത്താർ വെസ്റ്റേൺ വയലിൻ ശാസ്ത്രീയ സംഗീതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പഠന കളരികൾ. കേരള കലാമണ്ഡലം, ആർ എൽ വി കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് കേരള കലാമണ്ഡപ ത്തിലെ അധ്യാപകർ. എല്ലാ വർഷവും നടക്കുന്ന  കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സര വിജയികൾ ആവാൻ കേരളകലാമണ്ഡപത്തിലെ കലാപഠനത്തിലൂടെ സാധിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 8 30 മുതൽ 3 30 വരെയാണ് പഠന സമയം. ഡാൻസ് ചെണ്ട ഇനങ്ങളിൽ എല്ലാ വർഷവും വിദ്യാർഥികൾക്ക് അരങ്ങേറ്റവും നടത്താറുണ്ട്. സ്കൂൾ മാനേജ്മെന്റ് പിടിഎ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം ആണ് കേരള കലാമണ്ഡപത്തിലെ വിജയം.

=സർഗ്ഗോൽസവം=
=സർഗ്ഗോൽസവം=
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196620" എന്ന താളിൽനിന്ന് ശേഖരിച്ചത്