"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ (മൂലരൂപം കാണുക)
12:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Nsbhs36021 (സംവാദം | സംഭാവനകൾ) (GAIN) |
No edit summary |

വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||

മാന്നാറിലേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 119 വർഷം തികയുകയാണ് കഴിഞ്ഞ മൂന്നു തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ നായർ സമാജം വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം മാന്നാറിൻ്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ ക്ഷേത്രം .പുണ്യനദിയായ പമ്പയുടെ ഓരത്ത് തൃക്കുരട്ടി മഹാദേവരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും വിശുദ്ധ പ്രവാചകൻ്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന ഗ്രാമലക്ഷ്മിയുടെ തട്ടകമാണ് മാന്നാർ .ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു .

പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും . | |||
== ചരിത്രം == | == ചരിത്രം == | ||
1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു.

==സ്കൂൾ സ്ഥാപകൻ== | ==സ്കൂൾ സ്ഥാപകൻ== | ||
ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള | ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള | ||
മനുഷ്യമനസ്സുകളുടെ കൂരിരുൾ നീക്കി പ്രകാശം പരത്താൻ വിദ്യാഭ്യാസം ഒന്നുകൊണ്ടേ സാധിക്കൂ എന്ന് ആ ധിഷണശാലി കണ്ടെത്തി. ഈ നിഗമനത്തിന് സാഹചര്യങ്ങളുടെ സമ്മർദ്ദവും ചെറുതല്ലായിരുന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹത്തിനു നന്നേ ബോധ്യപ്പെട്ടിരുന്നു.ഭരതകേസരി മന്നത്തു പദ്മനാഭൻ എൻ എസ് എസ് എന്ന മഹപ്രസ്ഥാനം ആരംഭിച്ച് അതിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ഒരു വ്യാഴവട്ടക്കാലം മുൻപ് കൊല്ലവർഷം 1078 ൽ വെച്ചുരേത്തു തറവാടിന്റെ കിഴക്കേമഠത്തിൽ കൊളുത്തിയ അക്ഷര ജ്യോതിസ്സുതന്നെയാണ് ഇന്നത്തെ നായർ സമാജം സ്കൂൾ എന്ന മഹപ്രസ്ഥാനം

==ഉപതാളുകൾ== | ==ഉപതാളുകൾ== | ||
{|class="wikitable" style="text-align:center; width:520px; height:400p* | {|class="wikitable" style="text-align:center; width:520px; height:400p* | ||
വരി 83: | വരി 81: | ||

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. | |||
==സാരഥികൾ == | ==സാരഥികൾ == | ||
<gallery> | |||
36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | 36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | ||
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | 36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | ||
</gallery> | </gallery> | ||
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
| ''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''

''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ||
<gallery> | |||
36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | 36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | ||
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | 36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | ||
</gallery | </gallery> | ||
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
| ''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''

''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ||
<gallery> | |||
36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | 36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | ||
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | 36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | ||
</gallery | </gallery> | ||
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
| ''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''

''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | ||

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[പ്രമാണം:100_100.jpg|500px|left]|thumb|300px|left|< | [[പ്രമാണം:100_100.jpg|500px|left]|thumb|300px|left|

നിലവിലെ സ്കൂൾ മാനേജർ '''ശ്രീ കെ രാധാകൃഷ്ണൻ]] | |||
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.

'''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]''' | '''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]''' | ||
== അധ്യാപകർ == | == അധ്യാപകർ == | ||
സ്കൂളിൽ ആകെ 69 അധ്യാപകർ ഉണ്ട് .യു പി വിഭാഗത്തിൽ 2 സംരക്ഷിത അധ്യാപകർ ഉൾപ്പെടെ 15 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 23 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 പേരും ജോലി ചെയ്യുന്നു.
| സ്കൂളിൽ ആകെ 69 അധ്യാപകർ ഉണ്ട് .യു പി വിഭാഗത്തിൽ 2 സംരക്ഷിത അധ്യാപകർ ഉൾപ്പെടെ 15 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 23 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 പേരും ജോലി ചെയ്യുന്നു.

അധ്യാപകരുടെ വിശദാംശങ്ങൾ ചുവടെ അറിയാം | അധ്യാപകരുടെ വിശദാംശങ്ങൾ ചുവടെ അറിയാം | ||
|''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]''' | |''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]''' | ||
|''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]''' | |''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]''' | ||
വരി 157: | വരി 141: | ||
=നേട്ടങ്ങൾ= | =നേട്ടങ്ങൾ= | ||
'''സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......''

[[പ്രമാണം:36021.an1.jpg|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:36021.an1.jpg|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു]] | ||
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 2014ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ. | |||
സ്കൂളിൽ പ്രവർത്തിക്കുന്ന കേരള കലാ മണ്ഡപത്തിന്റ നേതൃത്വത്തിലുള്ള ചിട്ട യായ പരിശീലനമാണ് ഈ നേട്ടത്തിലെത്തുവാൻ സഹായിക്കുന്നത് കഥകളി, കൂടിയാട്ടം, തിരുവാതിര, പൂരക്കളി, ചവിട്ടു നാടകം, നാടകം. തുടങ്ങിയ ഇനങ്ങളിൽ കഴിഞ്ഞ പത്തിലധികം വർഷങ്ങളായി സ്കൂൾ ഒന്നാം സ്ഥാനം കൈ വിട്ടില്ല .ഈ വർഷം സബ് ജില്ല തലത്തിൽ കലോൽസവം, ശാസ്ത്ര മേള, കായിക മേള എന്നിവ യിൽ ചാമ്പ്യന്മാർ ആയ വിദ്യാലയം ജില്ല തലയിൽ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥ മാക്കിയിരുന്നു.< | |||
ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്. | |||

വരി 176: | വരി 157: | ||
=പി ടി എ= | =പി ടി എ= | ||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.
| ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.

''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
= കേരളകലാമണ്ഡപം= | = കേരളകലാമണ്ഡപം= | ||
വരി 191: | വരി 172: | ||
=അടൽ ടിങ്കറിംഗ് ലാബ്= | =അടൽ ടിങ്കറിംഗ് ലാബ്= | ||
യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.
| യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | ''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = |