Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== ചരിത്രം ==
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ‌ ധാരാളമായെത്തുന്ന വയനാട്ടിലെ [[അമ്പലവയൽ|അമ്പലവയലിൽ]] [[കേരള കാർഷിക സർവകലാശാല|കേരള കാർഷിക സർവകലാശാലയുടെ]] കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196057" എന്ന താളിൽനിന്ന് ശേഖരിച്ചത്