"ജി എൽ പി എസ് സി സി ഭൂദാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് സി സി ഭൂദാനം/ചരിത്രം (മൂലരൂപം കാണുക)
12:26, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022ചരിത്രം തിരുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1998 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.80% ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദ്യാലയം ശരാശരി അക്കാദമിക നിലവാരം പുലർത്തുന്നുണ്ട്. | ||
എല്ലാ കാര്യങ്ങളിലും സജീവ പങ്കാളിത്തത്തോടുകൂടിയ ഒരു പി ടി എ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ പി ടി എ യുടെ പങ്ക് വളരെ നിർണ്ണായകമാണ്. | |||
വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്. | |||
എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു.{{PSchoolFrame/Pages}} |