emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,686
തിരുത്തലുകൾ
(ചെ.) (ചരിത്രം തിരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
1998 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.80% ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദ്യാലയം ശരാശരി അക്കാദമിക നിലവാരം പുലർത്തുന്നുണ്ട്. | 1998 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.80% ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദ്യാലയം ശരാശരി അക്കാദമിക നിലവാരം പുലർത്തുന്നുണ്ട്. | ||
വരി 5: | വരി 6: | ||
വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്. | വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്. | ||
എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു. | എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു. |