"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:44, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[എ യു പി എസ് ദ്വാരക/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* [[എ യു പി എസ് ദ്വാരക/ പ്രവേശനോത്സവം|പ്രവേശനോത്സവം.]] | |||
* [[എ യു പി എസ് ദ്വാരക/ പി.ടി.എ|പി.ടി.എ.]] | |||
* [[എ യു പി എസ് ദ്വാരക/ കമ്പ്യൂട്ടർ വിദ്യാഭ്യാസം|കമ്പ്യൂട്ടർ വിദ്യാഭ്യാസം]] | |||
* [[എ യു പി എസ് ദ്വാരക/ അക്ഷരവെളിച്ചം പദ്ധതി|അക്ഷരവെളിച്ചം പദ്ധതി]] | |||
* [[എ യു പി എസ് ദ്വാരക/ വിജയജ്യോതി|വിജയജ്യോതി]] | |||
* [[എ യു പി എസ് ദ്വാരക/ ക്ലബുകൾ|ക്ലബുകൾ]] | |||
* [[എ യു പി എസ് ദ്വാരക/ മേളകൾ നേട്ടങ്ങൾ|മേളകൾ നേട്ടങ്ങൾ]] | |||
* [[എ യു പി എസ് ദ്വാരക/ Help Deskസൻമാർഗ പഠനം|Help Desk സൻമാർഗ പഠനം]] | |||
* [[എ യു പി എസ് ദ്വാരക/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ|ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ]] | |||
* [[എ യു പി എസ് ദ്വാരക/ സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]] | |||
* [[എ യു പി എസ് ദ്വാരക/ പഠനവീട്|പഠനവീട്.]] | |||
* [[എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]] | |||
* [[എ യു പി എസ് ദ്വാരക/ ജൈവ പച്ചക്കറി|ജൈവ പച്ചക്കറി.]] | |||
* [[എ യു പി എസ് ദ്വാരക/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]] | |||
* [[എ യു പി എസ് ദ്വാരക/ ദിനാചരണങ്ങൾ|ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.]] | |||
* [[എ യു പി എസ് ദ്വാരക/ പാൾട്രി ക്ലബ്ബ് രൂപീകരണം|പാൾട്രി ക്ലബ്ബ് രൂപീകരണം.]] | |||
== '''ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ''' == | |||
വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു. | |||
[[അക്ഷരവെളിച്ചം പദ്ധതി/എ യു പി എസ് ദ്വാരക|അക്ഷരവെളിച്ചം പദ്ധതി]] | |||
കോളനി പി.ടിഎ | |||
ക്ലാസ് ലൈബ്രറി | |||
ജൈവ പച്ചക്കറി | |||
സ്കൂൾ മാഗസിൻ | |||
=='''SCHOOL STAFF 2021-22''' == | |||
== '''2021-22 അധ്യായന വർഷത്തിലെ ചുമതലകൾ''' == | == '''2021-22 അധ്യായന വർഷത്തിലെ ചുമതലകൾ''' == |