emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്. 2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011 ജൂൺ 28ന് സമാപിക്കുകയും ചെയ്തു. |