Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സ്കൂൾവിക്കി പഠനശിബിരം - കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
#[[ഉപയോക്താവ്:MT 1227|MT 1227]] ([[ഉപയോക്താവിന്റെ സംവാദം:MT 1227|സംവാദം]]) 11:50, 28 ഡിസംബർ 2021 (IST)

==ഡി ആർ ജി പരിശീലനം - റിപ്പോർട്ട്==
=='''ഡി ആർ ജി പരിശീലനം - റിപ്പോർട്ട്'''==
സ്കൂൾവിക്കി നവീകരണം -2022ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28
'''സ്കൂൾവിക്കി നവീകരണം -2022ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം''' '''2021 ഡിസംബർ 27-28''' സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽഡിസംബർ 21,22 തീയ്യതികളിൽ ഏറണാകുളം ആർ ആർ സി യിൽ വെച്ചു നടന്ന എസ് ആർ ജി അധ്യാപക പരിശീലനത്തിനു തുടർച്ചയായുള്ള ഡി ആർ ജി
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽഡിസംബർ 21,22 തീയ്യതികളിൽ ഏറണാകുളം ആർ ആർ സി യിൽ വെച്ചു നടന്ന എസ് ആർ ജി അധ്യാപക പരിശീലനത്തിനു തുടർച്ചയായുള്ള ഡി ആർ ജി
പരിശീലനം  കൈറ്റ് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ വച്ച് ഡിസംബർ 27 , 28 തിയ്യതികളിലായി നടന്നു .10 മാസ്റ്റർ ട്രെയിനർ മാരും 15 ഉപ ജില്ലകളിൽ നിന്നും  മാസ്റ്റർ ട്രെയിനർമാരെ സഹായിക്കുന്നതിന് സേവന സന്നദ്ധതയുള്ളതും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളതുമായ 11അധ്യാപകരുമടക്കം ആകെ 21 അധ്യാപകർ പങ്കെടുത്തു. പരിശീലനത്തിനുള്ള സഹായക ഫയൽ schoolwiki.in/drckr എന്ന സ്കൂൾ വിക്കി പേജിൽ ലഭ്യമാക്കി .

പരിശീലനം 27  നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ആരംഭിച്ചു .കൈറ്റ് ജില്ലാ കോഡിനേറ്റർ സുപ്രിയ ടീച്ചർ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാലയങ്ങളുടെ സ്കൂൾ വിക്കി പേജുകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത അവർ‍ തന്റെ ഹ്രസ്വഭാഷണത്തിൽ ഉൾപ്പെടുത്തി. തുടർന്ന് വി ദിനേശൻ,  എ സിന്ധുഎന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു .പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും  വിക്കി ജില്ലാ പേജിൽ ഒപ്പുവെച്ചു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154701" എന്ന താളിൽനിന്ന് ശേഖരിച്ചത്