Jump to content
സഹായം

"സ്കൂൾവിക്കി പഠനശിബിരം - കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
ജനുവരി അഞ്ചിനു മുൻപായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും സ്കൂൾ വിക്കി പേജുകളിൽ  ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ് എന്നിവ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഓരോ ഉപജില്ലയുടെയും ചാർജുള്ള മാസ്റ്റർ ട്രെയിനർമാർ ആ ഉപജില്ലയിൽ നിന്നും റിസോഴ്സ് പേഴ്സൺ മാരായി വന്നിട്ടുള്ള അധ്യാപകർക്ക് നിശ്ചിത എണ്ണം വിദ്യാലയങ്ങൾ അനുവദിക്കുകയും ആ പേജുകളിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്ന് ധാരണയായി. തുടർന്ന് ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ്  എന്നിവ ഉൾപ്പെടുത്തുന്നതിനുള്ള പരിശീലനം നടന്നു .

== DRG പരിശീലന റിപ്പോർട്ട് ==
 
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])

വരി 68: വരി 67:

.
.

==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154704" എന്ന താളിൽനിന്ന് ശേഖരിച്ചത്