emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(ചെറിയ തലക്കെട്ട്) |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
== | === നമ്മുടെ സ്‌കൂ === | ||
മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാഭപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങൾ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടൻനെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം. | മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാഭപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങൾ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടൻനെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം. | ||
കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി. | കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി. |