Jump to content
സഹായം

"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തലക്കെട്ട്
No edit summary
(ചെറിയ തലക്കെട്ട്)
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
== ''നമ്മുടെ സ്‌കൂൾ'' ==
മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം  ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാഭപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള്  ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങൾ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടൻനെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം.  

കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006  പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.

3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1121260" എന്ന താളിൽനിന്ന് ശേഖരിച്ചത്