"ജി വി എൽ പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി എൽ പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:28, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പ്രവർത്തനങ്ങൾ == | |||
<big>1.അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികളുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഡിജിറ്റൽ ആൽബം, ഡിജിറ്റൽ നോട്ട്ബുക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.</big> | |||
<big>2. കോവിഡ് പശ്ചാത്തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിച്ചിട്ടുണ്ട്.</big> | |||
<big>3. ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ആൽബങ്ങൾ , കുട്ടികളുടെ വീഡിയോകൾ കലാപരിപാടികൾ എന്നിവ നടത്തിയിട്ടുണ്ട്</big> | |||
<big>4. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുവാൻ വേണ്ടി അതിജീവനം പ്രോഗ്രാം ഇപ്പോഴും നടത്തിവരുന്നു.</big> | |||
<big>5. ഐടി അധിഷ്ഠിത വിദ്യാഭ്യാസം നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നു വരുന്നു.</big> | |||
<big>6. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, ഉല്ലാസ ഗണിതം, നാലാം ക്ലാസിലെ കുട്ടികൾക്കുള്ള എൽ എസ് എസ് പരിശീലനം, എന്നിവ നല്ല രീതിയിൽ നടക്കുന്നു.</big> | |||
<big>7. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സ്കൂളിൽ നടത്താറുണ്ട്.</big> | |||
<big>8. കുട്ടികളുടെ കലാ പഠനവുമായി ബന്ധപ്പെട്ട് ബാല സഭയിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു</big> | |||
<big>9. കോവിഡ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ദിവസവും വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഇപ്പോഴും അത് തുടർന്നു കൊണ്ടുപോകുന്നു</big> | |||
. | |||
'''2023-2024 പ്രവർത്തനങ്ങൾ''' | |||
ജൂൺ 1 പ്രവേശനോത്സവം | |||
ജൂൺ 5 പരിസ്ഥിതി ദിനം | |||
ജൂൺ 8സമുദ്ര ദിനം |