ജി വി എൽ പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പ്രവർത്തനങ്ങൾ == | |||
<big>1.അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികളുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഡിജിറ്റൽ ആൽബം, ഡിജിറ്റൽ നോട്ട്ബുക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.</big> | |||
<big>2. കോവിഡ് പശ്ചാത്തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിച്ചിട്ടുണ്ട്.</big> | |||
<big>3. ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ആൽബങ്ങൾ , കുട്ടികളുടെ വീഡിയോകൾ കലാപരിപാടികൾ എന്നിവ നടത്തിയിട്ടുണ്ട്</big> | |||
<big>4. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുവാൻ വേണ്ടി അതിജീവനം പ്രോഗ്രാം ഇപ്പോഴും നടത്തിവരുന്നു.</big> | |||
<big>5. ഐടി അധിഷ്ഠിത വിദ്യാഭ്യാസം നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നു വരുന്നു.</big> | |||
<big>6. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, ഉല്ലാസ ഗണിതം, നാലാം ക്ലാസിലെ കുട്ടികൾക്കുള്ള എൽ എസ് എസ് പരിശീലനം, എന്നിവ നല്ല രീതിയിൽ നടക്കുന്നു.</big> | |||
<big>7. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സ്കൂളിൽ നടത്താറുണ്ട്.</big> | |||
<big>8. കുട്ടികളുടെ കലാ പഠനവുമായി ബന്ധപ്പെട്ട് ബാല സഭയിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു</big> | |||
<big>9. കോവിഡ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ദിവസവും വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഇപ്പോഴും അത് തുടർന്നു കൊണ്ടുപോകുന്നു</big> |