"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽകൈറ്റ്സ്2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽകൈറ്റ്സ്2018-19 (മൂലരൂപം കാണുക)
12:28, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2021→ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര
വരി 3: | വരി 3: | ||
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''
| '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''

സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം | സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം | ||
{{Infobox littlekites | {{Infobox littlekites | ||
വരി 23: | വരി 22: | ||
[[ചിത്രം: Bo 36024.jpg | 400 px | right]]
| [[ചിത്രം: Bo 36024.jpg | 400 px | right]]

==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ||
[[ചിത്രം: 36024 kites.png | 250 px | right]]
| [[ചിത്രം: 36024 kites.png | 250 px | right]]

വരി 71: | വരി 70: | ||
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | ==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | ||
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. | 08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. | ||
തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും '''e-മഷി''' എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിനു ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''e-മഷി''' പ്രകാശനം ചെയ്തു.
| തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും '''e-മഷി''' എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിനു ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''e-മഷി''' പ്രകാശനം ചെയ്തു.

[[ചിത്രം: 36024_mag30.jpg | 150 px]] | [[ചിത്രം: 36024_mag30.jpg | 150 px]] | ||
വരി 210: | വരി 210: | ||
==ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര== | ==ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര== | ||
ആരോഗ്യവകുപ്പന്റെ ആരോഗ്യ സന്ദേശ യാത്രക്ക് സ്വാഗതം അരുളി ലിറ്റിൽ കൈറ്റ്സും. സ്കൂളിൽ നടന്ന ഉത്ഘാടനം, പ്രദർശനം, ആരോഗ്യ ഗാനം, നാടകം,ഫ്ലാഷ് മോബ് എന്നിവയുടെ ഡോക്യുമെന്റേഷൻ നടത്തി ലിറ്റിൽ കൈറ്റ്സ്. | ആരോഗ്യവകുപ്പന്റെ ആരോഗ്യ സന്ദേശ യാത്രക്ക് സ്വാഗതം അരുളി ലിറ്റിൽ കൈറ്റ്സും. സ്കൂളിൽ നടന്ന ഉത്ഘാടനം, പ്രദർശനം, ആരോഗ്യ ഗാനം, നാടകം,ഫ്ലാഷ് മോബ് എന്നിവയുടെ ഡോക്യുമെന്റേഷൻ നടത്തി ലിറ്റിൽ കൈറ്റ്സ്. | ||
[[ചിത്രം: 36024 health1.jpg | 150 px]] | [[ചിത്രം: 36024 health1.jpg | 150 px]] | ||
[[ചിത്രം: 36024 health2.jpg | 150 px]] | [[ചിത്രം: 36024 health2.jpg | 150 px]] |