"ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/ചരിത്രം (മൂലരൂപം കാണുക)
15:24, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ചരിത്രം == | |||
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത് ദേവകിയമ്മ | |||
കുട്ടിയമ്മ പക്കൽ നിന്ന് പൊന്നും വിലയ്ക്കെടുത്ത ആറേക്കർ സ്ഥലത്ത് 1918 ൽഈ സരസ്വതീ | |||
ക്ഷേത്രസ്ഥാപിതമായി.സാർവ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം സാധ്യമാക്കുന്നതിലേക്ക് | |||
ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിച്ച ഈവിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ | |||
ക്ലാസ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂൾ | |||
ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കും പ്രത്യേക സ്കൂൾ അനുവദിച്ചു. 1984 മുതൽ ലൈവ്സ്റ്റോക്ക് | |||
മാനേജുമെന്റിനു കീഴിലുള്ളപൗൾട്രി ,ഡയറി വിഭാഗങ്ങളിലായി പെൺകുട്ടികൾക്കു മാത്രമായി | |||
വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകൾ പ്രവർത്തിക്കുന്നു.1992 ൽ ഐ.എച്ച്.ആർ.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് | |||
ആരംഭിച്ചപ്പോൾ ഈ സ്കൂൾ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങൾ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു. |