സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ (മൂലരൂപം കാണുക)
20:54, 13 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2021→മാനേജ്‌മെന്റ്
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
[[പ്രമാണം:LogoNew.png|110px|center|]] | [[പ്രമാണം:LogoNew.png|110px|center|]] | ||
വരി 54: | വരി 54: | ||
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കോതമംഗലം] രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കോതമംഗലം] രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. മാത്യു എം.മുണ്ടയ്ക്കലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. വർക്കി കെ.ഡിയും സേവനമനുഷ്‌ഠിക്കുന്നു.
[[പ്രമാണം:28026 8196.JPG|thumb|350px|right|]] | [[പ്രമാണം:28026 8196.JPG|thumb|350px|right|]] | ||
[[പ്രമാണം:28026 QR.png|thumb|130px|right|സ്കൂൾവിക്കി പേജ്]] | [[പ്രമാണം:28026 QR.png|thumb|130px|right|സ്കൂൾവിക്കി പേജ്]] | ||
വരി 164: | വരി 164: | ||
വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.
2019-20 വർഷത്തേക്കുള്ള പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുത്തു.സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.എ. യുടെ അകമഴിഞ്ഞ സഹകരണം എന്നും ലഭിച്ചുവരുന്നു. ഈ വർഷത്തെ പി.ടി.എ. അംഗങ്ങളുടെയും ഭാരവാഹികളുടെയും പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.
[[പ്രമാണം:28026_jose.jpg|175px|thumb|right|ശ്രീ.ജോസ് സെബാസ്റ്റ്യൻ (മുൻ പി.ടി.എ.പ്രസിഡന്റ്)]] | [[പ്രമാണം:28026_jose.jpg|175px|thumb|right|ശ്രീ.ജോസ് സെബാസ്റ്റ്യൻ (മുൻ പി.ടി.എ.പ്രസിഡന്റ്)]] | ||
വരി 476: | വരി 476: | ||
ആരക്കുഴ സ്കൂളിനെ ഇന്ന് കാണുന്ന വിധത്തിൽ എത്തിച്ചതിന്റെ പിന്നിൽ ധാരാളം പേരുടെ കരങ്ങൾ ഉണ്ട്.അതിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തവരാണ് സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകർ.യാത്രയൊക്കെ വളരെ ദുഷ്കരമായിരുന്ന കാലഘട്ടത്തിൽ സ്കൂളിനെ കൈപിടിച്ചുയർത്താൻ ഇവരുടെ പ്രയത്നം വളരെയധികം സഹായിച്ചിട്ടുണ്ട്.ആദ്യകാലത്തെ പ്രഥമാദ്ധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഇവിടെ ചേർക്കുന്നു. | ആരക്കുഴ സ്കൂളിനെ ഇന്ന് കാണുന്ന വിധത്തിൽ എത്തിച്ചതിന്റെ പിന്നിൽ ധാരാളം പേരുടെ കരങ്ങൾ ഉണ്ട്.അതിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തവരാണ് സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകർ.യാത്രയൊക്കെ വളരെ ദുഷ്കരമായിരുന്ന കാലഘട്ടത്തിൽ സ്കൂളിനെ കൈപിടിച്ചുയർത്താൻ ഇവരുടെ പ്രയത്നം വളരെയധികം സഹായിച്ചിട്ടുണ്ട്.ആദ്യകാലത്തെ പ്രഥമാദ്ധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഇവിടെ ചേർക്കുന്നു. | ||
[https://www.youtube.com/watch?v=kquaJnQHzg0| സെന്റ് മേരീസ് എച്ച്.എസ്.എസ്.ആരക്കുഴ മികവ് 2010-11][https://www.facebook.com/StmaryshighersecondaryschoolarakuzhaMuvattupuzha/ സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ ആരക്കുഴ ഫെയ്സ് ബുക്ക് പേജ്][https://www.facebook.com/arakuzhachurch/ ആരക്കുഴ സെന്റ് മേരീസ് ചർച്ച് ഫെയ്സ് ബുക്ക് പേജ്][https://en.wikipedia.org/wiki/Marth_Mariam_Syro-Malabar_Catholic_Forane_Church,_Arakuzha ആരക്കുഴ സെന്റ് മേരീസ് ചർച്ച് വിക്കിപീഡിയ പേജ്] | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
വരി 571: | വരി 574: | ||
ഇ മെയിൽ
| ഇ മെയിൽ
ഹൈസ്കൂൾ : stmaryshs28026@gmail.com
| ഹൈസ്കൂൾ : stmaryshs28026@gmail.com
ഹയർസെക്കണ്ടറി : smhssarakuzha@gmail.com</font | ഹയർസെക്കണ്ടറി : smhssarakuzha@gmail.com
വരി 955: | വരി 958: | ||