Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 323: വരി 323:
<p align=justify>ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് കാർഷിക ക്ലബ്.ശ്രീ.ജോസ് റ്റി.ഡി. നേതൃത്വം കൊടുക്കുന്ന ക്ലബിന് സ്കൂളിന്റെ പൂർണ്ണമായ പിന്തുണയും ലഭിച്ചു വരുന്നു.മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണ് കൃഷി.കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ഇവിടെയാണ് സ്കൂളുകളിൽ കാർഷിക ക്ലബിന്റെ പ്രാധാന്യം.നഷ്ടപ്പെടുന്ന ആ പഴയ കാർഷിക സംസ്കൃതിയെ തിരികെ ഇന്നത്തെ തലമുറയിൽ എത്തിക്കുകയാണ് ക്ലബ് പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.കാർഷിക ക്ലബിന്റെ മേൽനോട്ടത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധോദ്ധ്യാനവും പൂന്തോട്ട പരിപാലനവും നടന്നു വരുന്നു.ആരക്കുഴ കൃഷി ഓഫീസിന്റെ സഹായത്തോടെ അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും സ്കൂളിൽ കൃ‍ഷി ചെയ്യുകയും ചെയ്യുന്നു.അദ്ധ്വാനത്തിലൂടെ ആരോഗ്യവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.</p>

<FONT SIZE = 5>*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]</FONT SIZE >

<p align=justify>കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി കുട്ടികൾക്കും രകിഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിയ ചിത്രരചന മത്സരമാണ് നേർക്കാഴ്ച.സ്കൂൾ തലത്തിൽ നടത്തിയ മത്സരങ്ങളിൽ മികച്ച ചിത്രങ്ങളാണ് നേർക്കാഴ്ച എന്ന പേരിലുള്ള ഈ പേജിൽ നൽകിയിരിക്കുന്നത്.ചിത്രങ്ങൾ കാണുന്നതിനായി മുകളിലുള്ള നേർക്കാഴ്ച എന്ന പേരിൽ ക്ലിക്ക് ചെയ്യുക.</p>
<p align=justify>കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിയ ചിത്രരചന മത്സരമാണ് നേർക്കാഴ്ച.സ്കൂൾ തലത്തിൽ നടത്തിയ മത്സരങ്ങളിൽ മികച്ച ചിത്രങ്ങളാണ് നേർക്കാഴ്ച എന്ന പേരിലുള്ള ഈ പേജിൽ നൽകിയിരിക്കുന്നത്.ചിത്രങ്ങൾ കാണുന്നതിനായി മുകളിലുള്ള നേർക്കാഴ്ച എന്ന പേരിൽ ക്ലിക്ക് ചെയ്യുക.</p>
{|class="wikitable" style="text-align:center; width:500px; height:400px" border="2"=

|-
|-
emailconfirmed
3,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/975256" എന്ന താളിൽനിന്ന് ശേഖരിച്ചത്