ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | * വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | ||
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | * സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | ||
* നവംബർ | * '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും. | ||
*ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്സ്കേപും | * ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്സ്കേപും''' ആയിരിക്കണം | ||
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്ലോഡ് ചെയ്യാവൂ. | |||
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യും? == | == ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യും? == | ||
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | === ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | ||
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം | * അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം | ||
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം
| **(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം

****BS21_ | ****BS21_ TVM_ 42004_1. jpg | ||
****BS21_ | ****BS21_ TVM_ 42004_2. jpg | ||
****BS21_ | ****BS21_ TVM_ 42004_3. jpg | ||
****BS21_ | ****BS21_ TVM_ 42004_4. jpg | ||
****BS21_ | ****BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.) | ||
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ||
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ||
വരി 31: | വരി 33: | ||
* അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | * അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | ||
* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | * ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | ||
** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. | ** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. | ||
** '''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ | ** '''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ | ||
** '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ '''BS21 എന്ന ഫലകം ചേർക്കുക'''. | ** '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ '''BS21 എന്ന ഫലകം ചേർക്കുക'''.  | ||
<gallery widths=350px heights=180px > | <gallery widths=350px heights=180px > | ||
പ്രമാണം:Bs21-help-img4.png | പ്രമാണം:Bs21-help-img4.png | ||
വരി 40: | വരി 43: | ||
*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | *ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | ||
<nowiki>{{BS21 | | <nowiki>{{BS21 | TVM | 42004}}</nowiki>

<nowiki>ഉദാഹരണം - {{BS21 | | <nowiki>ഉദാഹരണം - {{BS21 | TVM | 42004}}</nowiki> | ||
* തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||

==പ്രത്യേകശ്രദ്ധയ്ക്ക്== | ==പ്രത്യേകശ്രദ്ധയ്ക്ക്== | ||
* സ്കൂളുകൾ ഫോട്ടോ അപ്ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]] പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല. | * സ്കൂളുകൾ ഫോട്ടോ അപ്ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]] പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല. | ||
* ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്ലോഡ് ചെയ്യരുത്. | * ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്ലോഡ് ചെയ്യരുത്. | ||
* BS21Images എന്ന വർഗ്ഗം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്. | * '''BS21Images എന്ന വർഗ്ഗം''' ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്. | ||
* വ്യവസ്ഥകൾ പാലിക്കാത്ത | * '''വ്യവസ്ഥകൾ പാലിക്കാത്ത അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും'''. | ||
== ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ == | == ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ == | ||
വരി 72: | വരി 71: | ||
*തൃശ്ശൂർ 9895307243, 8078480364 | *തൃശ്ശൂർ 9895307243, 8078480364 | ||
*വയനാട് 7907307843 | *വയനാട് 7907307843 | ||
[[വർഗ്ഗം:BS21]] |
തിരുത്തലുകൾ