Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:

===<font size=5><u>'''സ്വാതന്ത്യദിനാഘോഷം'''</u></font>===

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായിട്ടായിരുന്നു ആഘോഷം.ബഹു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് ദേശീയ പതാക ഉയർത്തി.പി.ടി.എ ഭാരവാഹികളും സന്നിഹിതരായിരുന്നു.ഓണലൈനായി ക്ലാസ്സ് അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വിവധ പരിപാടികൾ സംഘടിപ്പിച്ചു.74 -മത്തെ സ്വാതന്ത്ര്യ ദിനത്തിൽ മഹാന്മാരെ കുറച്ച് പതിപ്പ് തയ്യാറാക്കൽ,പ്രസംഗം, ദേശഭക്തിഗാനം, ഫാൻസിഡ്രസ്സ് , പോസ്റ്റർ രചന തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ്  ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ  വിജയികളെ കണ്ടെത്തുകയും ചെയ്തു.

<center>
{| class="wikitable"
|-
| [[ചിത്രം:21361inde21.jpg|350px]] || [[ചിത്രം:21361inde22.jpg|300px]] || [[ചിത്രം:21361inde23.jpg|300px]] || [[ചിത്രം:21361inde24.jpg|300px]]
|-
|}</center>

===<font size=5><u>'''ഓണാഘോഷം'''</u></font>===

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074025" എന്ന താളിൽനിന്ന് ശേഖരിച്ചത്