|
|
വരി 29: |
വരി 29: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു. ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്കൂൾ (ജെ.ബി.വി.എൽ പി സ്കൂൾ) എന്ന് ഈ സരസ്വതി ക്ഷേത്രത്തിന് പേരിട്ടു.നാട്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കമ്മറ്റി സ്കൂൾ മാനേജ്മെൻ്റ് കൈകാര്യം ചേയ്തു വന്നു. 3 വർഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 1980-84 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാതെ വരികയും, 1984 മുതൽ സ്കൂളിൻ്റെ ഭരണ ചുമതല ബഹു പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് Go (MS) N 208/2004 dt 7.7.2004 ഉത്തരവു പ്രകാരം സ്കൂളും വസ്തുക്കളും ഗവൺമെൻ്റിലേക്ക് സറണ്ടർ ചെയ്യുകയുമുണ്ടായി.
| |
|
| |
| ഈ പൊതുവിദ്യാലയം ഈ നാടിൻ്റെ സൗഭാഗ്യമാണ് നമ്മുടെ മതേതര ജീവിതത്തിൻ്റെ പ്രതീകമാണ്, 1 മുതൽ 5 വരെ ക്ലാസുകൾ …
| |
|
| |
|
| വിദ്യാലയ ചരിത്രം | | വിദ്യാലയ ചരിത്രം |