Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|St. Mary's LPS Aruvithura}}
{{prettyurl|St. Mary's LPS Aruvithura}}
{{Infobox AEOSchool
{{Infobox AEOSchool
വരി 28: വരി 28:
| സ്കൂൾ ചിത്രം= Schoolstmarys.jpg|
| സ്കൂൾ ചിത്രം= Schoolstmarys.jpg|
}}
}}
[[പ്രമാണം:Aruvithura.png|intro|650px]]
<p style="text-align:justify"><font size=6>കി</font size>ഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .1964  ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അന്ന് കോർപറേറ്റ് സെക്രട്ടറി ആയിരുന്ന ടി സി അച്ഛൻ ക്ലാരമഠാത്തിന്റെ ജനറലായിരുന്ന ബഹു.ലയോമ്മയുടെ അനുമതിയോടെ സി .മേരി ആനീറ്റിനെ ഹെഡ്മിസ്റ്സ് ആയി നിയമിച്ചു.ബഹു.ടി.സി.ജോസഫ് താഴത്തേലച്ചൻ ,മണക്കാട് ബഹു.തോമസച്ചൻ,അരയത്തിനാൽ ബഹു.തോമാച്ചൻ ,വേലംകുന്നേൽ ബഹു.കുര്യാക്കോസച്ചൻ ,പുത്തൻവീട്ടിൽ പാപ്പച്ചി എന്നിവരും കൈക്കാരൻമാരും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്.പുത്തൻവീട്ടിൽ പാപ്പച്ചി നൽകിയ സ്ഥലത്താണ് സ്കൂൾ പണിതത്.</p>

==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063847" എന്ന താളിൽനിന്ന് ശേഖരിച്ചത്