Jump to content
സഹായം

"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:

2019-20  ആകർഷകമായ ഒരു കിഡ്സ് പ‍ാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു.
2019-20  ആകർഷകമായ ഒരു കിഡ്സ് പ‍ാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു.
'''SSLC,VHSE ഫലം'''
1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2020 വരെ 12 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.

152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063774" എന്ന താളിൽനിന്ന് ശേഖരിച്ചത്