"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല (മൂലരൂപം കാണുക)
23:16, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2020→കലാ പരിശിലനം
(ചെ.) (ചില അനാവശ്യ ശൈലികൾ ഒഴിവാക്കി) |
|||
വരി 126: | വരി 126: | ||
=== '''കലാ പരിശിലനം''' === | === '''കലാ പരിശിലനം''' === | ||
ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
'''സ്പെഷ്യൽ സ്കൂൾ കലോത്സവം''' | |||
ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. | |||
=== '''ബാലജനസഖ്യം''' === | === '''ബാലജനസഖ്യം''' === | ||
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. |