"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:23, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2020→ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)
വരി 19: | വരി 19: | ||
===ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)=== | ===ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)=== | ||
<p style="text-align:justify">എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള പത്താം ക്ലാസ്സിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വേണ്ടി 17.10.2020(ശനി ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഒരു അടിയന്തിര യോഗം നടത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത പ്രോജക്ട് | <p style="text-align:justify">എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള പത്താം ക്ലാസ്സിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വേണ്ടി 17.10.2020(ശനി ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഒരു അടിയന്തിര യോഗം നടത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത പ്രോജക്ട് നവംബർ30നകം പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശം നൽകി.ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് അസൈൻമെന്റ് പൂർത്തീകരിച്ചത്. പരിസര ശുചീകരണം., ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണം,പരിസ്ഥിതി സംരക്ഷണം, ട്രാഫിക് ബോധവൽക്കരണം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അനിമേഷനുകൾ, പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ റ്റുപ്പിട്യൂബി, ഇങ്ക്സ്കേപ്പ്, ബ്ലണ്ടർ തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി. |