Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:
<p style="text-align:justify">വിവിധ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ചിത്രങ്ങളും,  മെസ്സേജുകളും, അഭിമുഖവും,  വീഡിയോകളും  തയ്യാറാക്കി, വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിലേക്കും പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്.  തയ്യാറാക്കിയ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഓരോ ദിനവുമായി ബന്ധപ്പെട്ട ആശയങ്ങൾ എത്തിക്കുന്നു.<p/>

===ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസുകൾ(2019-2022ബാച്ച്)===

<p style="text-align:justify">എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ 16.10.2020( വെള്ളി) വൈകിട്ട് 7 PM ന്  നടന്നു. മീറ്റിംഗിൽ 17/10/2020 ശനിയാഴ്ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തുടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളെ പറ്റിയും അതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ചർച്ച ചെയ്തു. തുടർന്നും ഫസ്റ്റ് ബെൽ ക്ലാസുകൾ നടന്നതിനുശേഷം ഗൂഗിൾ മീറ്റിലൂടെയും വാട്ട്സാപ്പിലൂടെയും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.
<p style="text-align:justify">എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ 16.10.2020( വെള്ളി) വൈകിട്ട് 7 PM ന്  നടന്നു. മീറ്റിംഗിൽ 17/10/2020 ശനിയാഴ്ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തുടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളെപറ്റിയും അതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റിയും ചർച്ച ചെയ്തു. തുടർന്ന് ഫസ്റ്റ് ബെൽ ക്ലാസുകൾ നടന്നതിനുശേഷം ഗൂഗിൾ മീറ്റിലൂടെയും വാട്ട്സാപ്പിലൂടെയും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന അറ്റൻഡൻസ് ലിറ്റിൽ കൈസ് വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നുണ്ട്.
 
===ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്(2019-2021ബാച്ച്)===   

<p style="text-align:justify">എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയറന്മുള  പത്താം ക്ലാസ്സിലെ  എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വേണ്ടി 17.10.2020(ശനി ) വൈകിട്ട് 7 മണിക്ക്  ഗൂഗിൾ മീറ്റ് വഴി ഒരു അടിയന്തിര യോഗം നടത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത പ്രോജക്ട് നവംബർ 30നകം പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശം നൽകി.ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയിൽ  പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് അസൈൻമെന്റ് പൂർത്തീകരിച്ചത്. പരിസര ശുചീകരണം., ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണം,പരിസ്ഥിതി സംരക്ഷണം, ട്രാഫിക് ബോധവൽക്കരണം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അനിമേഷനുകൾ, പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ റ്റുപ്പിട്യൂബി, ഇങ്ക്സ്കേപ്പ്, ബ്ലണ്ടർ തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.

11,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063310" എന്ന താളിൽനിന്ന് ശേഖരിച്ചത്