"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:20, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
<font color=black><font size=3> | <font color=black><font size=3> | ||
ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി. | ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി. | ||
== <font color=black><font size=5>കോറോണ ബോധവൽക്കരണം== | |||
<font color=black><font size=3> | |||
<font face=meera ><p align=justify style="text-indent:75px">പെതുവിദ്യഭ്യാസ ഡയക്ടറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളിലും അധ്യാപകരിലും കോറോണവൈറസിന്റെ ആശങ്കകൾ അകറ്റുന്നതിനും വ്യക്തവുംക്യത്യവുമായ അവബോധം നൽകുനതിന്റെ ഭാഗമായിഅരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പത്തനംതിട്ട ഇടയാറൻമുളഎ.എം.എം.ഹയർസെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുൻപിലായി 2020 ഫെബ്രുവരിഉച്ചയ്കക്ക് രണ്ടു മണിക്ക് വിക്ടേഴ്സ് ചാനലിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ പ്രദർശിപ്പിച്ചു.<p/> | |||
<font face=meera ><p align=justify style="text-indent:75px">ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളിൽലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്തു. സമീപപ്രദേശത്തെ കടകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കോറോണവൈറസ് തടയ്യുന്നതിനുള്ള പ്രചാരണം നടത്തി. പ്രദേശത്തെ മറ്റ്വിദ്യാലയങ്ങളിലും ഈ രോഗത്തിന് എതിരെ രൂപീകരികരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ കൈറ്റ്സ് കുട്ടികൾ പ്രകടമാക്കി.സ്കൂൾ വാർഷികത്തിന് വന്ന വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഈ രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തുന്ന നോട്ടീസ് വിതരണം ചെയ്തു. ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോറോണവൈറസ് പകരുന്ന വിധവും അതിന്റെ തീവ്രതയും കാണിക്കുന്ന കാർട്ടൂൺ പ്രദർശനവും നടത്തി.<p/> | |||
==കുട്ടികളുടെ സൃഷ്ടികൾ== | ==കുട്ടികളുടെ സൃഷ്ടികൾ== | ||
<gallery mode="packed"> | <gallery mode="packed"> |