"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ  ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക  സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും  ഏറ്റവും  ബോധവതിയാകേണ്ടത് അമ്മതന്നെയാണ്  എന്ന  ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ  ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു.  ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ  ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ്  പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി.  

കുട്ടിയുടെ ജീവിതത്തിൽ അമ്മമാർക്കുള്ള പങ്ക് എന്താണെന്നു ഈ പരിശീലനത്തിലൂടെ വ്യക്തമാക്കി . പരിശീലനത്തിന് കുട്ടികളും കൈറ്റ്സ് മിഡ്‌സ്ട്രസ് നേത്രത്വം വഹിച്ചു . അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവരെന്നും ,  ഈ കാലഘട്ടത്തിലെ കുട്ടിയുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെയും  അവരുടെ പഠനരീതികളെക്കുറിച്ചും പുതിയക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ഈ പരിശീലനത്തിലൂടെ അവർ മനസിലാക്കി. ഇന്റർനെറ്റിൽകുട്ടികൾ ഇടപെടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതാണെന്നും പരിശീലനത്തിലൂടെ വ്യക്തമാക്കി. എല്ലാ അമ്മമാരെയും സ്മാർട്ടാക്കാൻ  ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിച്ചുവെന്നത് ഞങ്ങളുടെ സ്കൂളിന്റെ നേട്ടമാണ്.

== <font color=black><font size=5> ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)  ==

<font color=black><font size=3>
<font color=black><font size=3>
11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062459" എന്ന താളിൽനിന്ന് ശേഖരിച്ചത്