Jump to content

"എൽ.വി.എൽ.പി.എസ്.കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,986 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഡിസംബർ 2020
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==   1920 -ൽ  കടമ്പനാട് തെക്കേക്കരവീട്ടിൽ ശ്രീ. പി .മുത്തു ആചാരി തന്റെ മാനേജ്മെന്റെിൽ കടമ്പനാട് വടക്ക് ലക്ഷ്മിവിലാസം സ്കൂൾ സ്ഥാപിച്ചു.ആ അവസരത്തിൽ ഈ നാട്ടിൽ അടുത്തെങ്ങും സ്കൂളുകൾ ഉണ്ടായിരുന്നില്ല.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
                സ്കൂളിന് സ്വന്തമായി 13 സെന്റ് സ്ഥലവും 60 അടി നീളമുള്ള രണ്ട് കെട്ടിടങ്ങളും ഉണ്ടായിരുന്നു. ശ്രീ മുത്തു ആചാരിയുടെ നിര്യാണത്തെ തുടർന്ന് 1940 ന് ശേഷം സ്കൂൾ മാനേജ്മെന്റ് തിരുവിതാംകൂർ പരദേശ വിശ്വബ്രഹ്മ മഹാ സഭയുടെ പ്രാദേശിക ശാഖാ നേതൃത്വത്തിൽ നിക്ഷിപ്തമായി.
19. 5. 1947  നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിൽ കുന്നത്തൂർ താലൂക്ക് ഉൾപ്പെടുത്തിയതിനാൽ ഈ സ്കൂൾ ഗവൺമെന്റിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.
തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് മൂന്ന് നാല് ക്ലാസുകൾ അനുവദിച്ചതിനാൽ സറണ്ടർ കാലയളവിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.
 
                  1951 കാലഘട്ടത്തിൽ സ്കൂളിന്റെ സ്ഥലസൗകര്യം വർദ്ധിപ്പിക്കാൻ 37 സെന്റ് സ്ഥലം കൂടി സർക്കാർ പൊന്നുംവിലക്കെടുത്തു.
1964 ൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് 140'x20' കെട്ടിടം ഗവൺമെന്റ്നിന്നും നിർമ്മിച്ചു.
                1985-ലെ പ്രളയദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി 80'x20' കെട്ടിടം ഗവൺമെന്റ് നിന്നും നിർമ്മിച്ചു.
          2017 -18ൽ  കടമ്പനാട് ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിടം കെട്ടിയടച്ച തറ ടൈലിട്ട് നല്ല ഒരു ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് സാധിച്ചു.
 
1998- ൽ ജനകീയാസൂത്രണ ത്തിന്റെ ഭാഗമായി ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി.
     
        1999- 2000 ൽ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ നിന്നും മോട്ടോർ വെക്കുകയും അതിലൂടെ കുട്ടികൾക്ക് വെള്ളത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്തു.
          2005- 2007 കാലഘട്ടത്തിൽ ഭരണ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി റൂം കമ്പ്യൂട്ടർ റൂം എന്നിവ പണിയുകയും ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
 
            2013 -14 ൽ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച കളി ഉപകരണങ്ങൾ ഉപയോഗിച്ച് സ്കൂളിൽ കുട്ടികൾക്ക് ആകർഷകമായ ഒരു പാർക്ക് നിർമ്മിക്കുന്നതിന് സാധിച്ചു.
          2014 -15 ൽ സർവ്വശിക്ഷാ അഭിയാൻ പ്രകാരം നടത്തിയ മേജർ മെയിന്റനൻസ് വർക്കുകൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിന് സാധിച്ചു.
2019 20 അധ്യയനവർഷം ശതാബ്ദി ആഘോഷത്തിന് ഭാഗമായി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ കടമ്പനാട് ഗ്രാമപഞ്ചായത്ത് സഹകരണത്തോടുകൂടി നടത്തുകയുണ്ടായി. ശതാബ്ദി ഗേറ്റ് അസംബ്ലി പന്തൽ സ്കൂൾ ഹാളും ഓഡിറ്റോറിയവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി  ഷീറ്റിട്ടു. ട്ജൈവവൈവിധ്യ പാർക്കിൽ കുളം നിർമ്മിച്ചു മറ്റു ഫലവൃക്ഷ തൈകൾ നട്ടു നവീകരിച്ചു. സ്കൂളിലെ ഓടിളക്കി മേൽക്കൂര മെയിന്റനൻസും  ഓട്  പെയിന്റിഗും മൊത്തത്തിൽ പെയിന്റിങ്ങും  നടത്തി.
==
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062426" എന്ന താളിൽനിന്ന് ശേഖരിച്ചത്