"നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 56: വരി 56:
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


[[പ്രമാണം:ക്ലബ്.docx|ലഘുചിത്രം]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്'''
  നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ- ൽ 1997 - 98 കാലഘട്ടത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ യൂണിറ്റ് ആരംഭിച്ചത്  കുട്ടികളുടെ കായികവും, ബൗദ്ധികവും, സാമൂഹികവും ആദ്ധ്യാത്മികവുമായ അന്ത:ശക്തികളെ പൂർണമായി വികസിപ്പിച്ചു ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി പ്രാദേശികവും  ദേശീയവും, അന്തർ ദേശീയവുമായ അംഗങ്ങളെന്ന നിലക്ക് വളർന്നുവരാൻ സഹായിക്കുന്ന ആഗോള പ്രസ്ഥാനമായ ഗൈഡ് യൂണിറ്റ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. പരിശീലനം നേടിയ (വുഡ് ബാഡ്ജ് ) മൂന്നു അദ്ധ്യാപികമാർ യൂനിറ്റിന്റെ ചുമതലകൾ വഹിച്ചിരുന്നു.
25 കുട്ടികൾ രാഷ്‌ട്രപതി അവാർഡിന് അർഹരാകുകയും ചെതിട്ടുണ്ട്.
പ്രവർത്തനങ്ങൾ
1. ദിനാചരണങ്ങൾ
2. ക്യാമ്പ്
3. ക്യാമ്പ് ആൻഡ് റാലി
4. സർവമത പ്രാർത്ഥനകൾ
5. ഹൈക്ക്
6. പരിസര ശുചികരണം (പരിസരം, പൊതുസ്ഥലങ്ങൾ )
7. കമ്മ്യൂണിറ്റി ഹെൽത്ത് വർക്ക്
8. പച്ചക്കറി തോട്ടം
9. ടെസ്റ്റിംഗ് ക്യാമ്പ്


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062108" എന്ന താളിൽനിന്ന് ശേഖരിച്ചത്